Sunday, 29 September 2013

SI9003 ന്റെ എല്ലാ ഫയലുകളും ചേര്ന്ന റാർ  ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം 


ഈ എല്ലാ ഫയൽ കളും ഇട്ടു ODIN V 1.83 വഴി അപ്പ്‌  ഡേറ്റ്  ചെയിതാൽ SAMSUNG വന്നു RESTART  ആകുന്ന പ്രശ്നം നൂറു ശതമാനം ശരിപ്പെടുത്താം 

കൂടുതൽ വിവരന്കൾക്ക് 
+918723023371

  NIMBUS,LINE  :suhair.abc

BLACK BERRY DESKTOP MANAGER

BLACK  BERRY  യുടെ ഡസ്ക് ടോപ്‌ മാനേജര്‍ ന്റെ പുതിയ വിന്‍ഡോസ്‌ -7  വെര്ഷ്യന്‍ ഡൌണ്‍ലോഡ് ചെയ്യാം അതിനായി താഴെ ക്ലിക്ക് ചെയ്യുക 


നിന്കള്‍ക്ക് ufs സില്‍ dct4  handset  ഇമെഇ കരെപ്റെദ് ആയാല്‍ ചെയിതു നോക്കാവുന്ന ഒരു വീഡിയോ

see for video clik her

iClarifiedഉപയോകിക്കു ഈ അവസരം

HOW TO DOWNLOAD ALL I PHONE FIRMWARE

              

 ALL TYPE OF I-PHONE FILES DOWNLOADING

LINGS

FELIX BURNS 

rizwanashraf



                        


എങ്കിനെ ഒരു SAMSUNG GALAXY മോഡല്‍ PATTEN ലോക്ക് , ടാറ്റ മുഴുവന്‍ കളയാം 


  • ആദ്യം ഫോണ്‍ ഓഫ്‌ ചെയ്യുഖ 
  •  ശേഷം വോളിയം അപ്പ് + ഹോം ബട്ടന്‍ + ഓണ്‍/ഓഫ്‌ ബട്ടന്‍ എന്നിവ ഒരുമിച്ച് പിടിക്കുക 
  •  ശേഷം ഡിസ്പ്ലേ മോഡല്‍ നമ്പര്‍ എന്നിവ ബ്ലിങ്ക് ചെയിത ഉടനെ എല്ലാ കീ കളും റിലീസ് ചെയ്യുക
  • ഒരു FORMATTING ചെയ്യാന്‍ വേണ്ടിയുള്ള പ്രത്യേക WINDOW വരും 
  • അത് വന്ന ശേഷം TOUCH PAD വര്‍ക്ക്‌ ചെയ്യില്ല.
  •  താഴേക്കും മുകളിലേക്കും ആക്കാന്‍ വോളിയം ബട്ടണുകളും, OK ചെയ്യാന്‍ ഹോം ബട്ടനും ഉപയോകിക്കം 
  • ശേഷം WIPE നുള്ള ആത്യ ഓപ്ഷനില്‍ ചെന്ന് ഓക്കേ പ്രസ്‌ ചെയ്യുക 
  • അതില്‍ YES TO ALL  എന്ന ഓപ്ഷനില്‍ ഓക്കേ ചെയ്യുക 
  • ശേഷം രണ്ടാമത്തെ WIPE  ഓപ്ഷനില്‍ ഓക്കേ ചെയ്യുക 
  • ഇതിനു ശേഷം REBOOT MOBILE NOW  എന്ന  ഓപ്ഷനില്‍ ഓക്കേ ചെയ്യുക 
  • ഇപ്പൊ സെറ്റ് എല്ലാം ഇരെസ് ആകും, മൊബൈല്‍ വാന്കിയ നേരത്തുള്ള സെയിം കണ്ടീഷന്‍ ആകും 
  •                            

    CALL ME: +918723023371

Saturday, 28 September 2013

                            

ഇത് android  ന്റെ എല്ലാ തരം സെറ്റുകളും കണക്ട് ചെയ്യാന്‍ കഴിയുന്ന ഒരു pc suite

ആണ്.

ഇത് ഡൌണ്‍ലോഡ് ചെയ്യാവുന്ന ലിങ്ക് താഴെ കാണാം

വിളിക്കുക 

+918723023371

  

                                 ufs ന്റെ പുതിയ വേര്‍ഷന്‍ 2013
                                   
                                                      
                                                   DOWNLOAD